ഒരായിരം ശരങ്ങൾ
നിനക്കു നേരെ ഉതിരുന്നു!!!
പരീക്ഷണം
പരാജയം
അവഗണന
അവഹേളന!!!
ഇതാണ്
# ജീവിതം
സൂപ്പർ ഹീറോ നെ പോലെ
വിജയിക്കണം
മറികടക്കണം
കുതിച്ചുയരണം
സന്തോഷിപ്പിക്കണം
എന്തെന്നാൽ നീ
# മനുഷ്യനാണ്
മെഴുകുതിരി പോലെ
ഉരുകി തീരാൻ വേണ്ടി ഉടലെടുത്ത
ഒരു ജന്മം!!!
ദിനംതോറും കരഞ്ഞു കരഞ്ഞു
കണ്ണീർ കൊണ്ട് കടൽ തീർത്തു നീ...
ജീവിതത്തിൽ നിൻ നഷ്ടങ്ങൾ ഓർത്തു
നിനക്ക് വിലപിക്കേണ്ടതില്ലാത്ത ഒരു
ദിനം വന്നണയും!!!
അത് നിന്റെ
# മരണം
©chinju
C