നാം ഓരോ നേരവും വയറു നിറയെ ഭക്ഷണം കഴിക്കുമ്പോൾ...
ഒരു നേരത്തേക്കു കൂടി ഒരു ഇത്തിരി ഭക്ഷണം കഴിക്കുവാനാകാതെ....
"ഇരുണ്ട സ്വപ്‌നങ്ങളുടെ കാത്തു സൂക്ഷിപ്പുകാരെന്നു" മുദ്ര ചാർത്തപെട്ട്.... തളർന്നവശരായ് "ജീവിക്കുന്ന"....
"ഒരു വലിയ ജനതയെ " മിഴിനീരിനാൽ ചാലിച്ച പ്രാർത്ഥനയോടെ സ്മരിക്കുകയാണ്......
©sunithamol
S