G

അമ്മ

അമ്മ
അമ്മ വേണം അമ്മ വേണം
അമ്മേ എന്നും അരികിൽ വേണം
മുത്തം തരാൻ അമ്മ വേണം
പാൽ നുകരാൻ അമ്മ വേണം
വാരി പുണരാൻ അമ്മ വേണം
അമ്മേ എന്നും അരികിൽ വേണം
അമ്മ വേണം അമ്മ വേണം
അമ്മേ എന്നും അരികിൽ വേണം
എൻ കുഞ്ഞു നാളിലെ അമ്മ തൻ സ്നേഹം മറക്കുവാൻ കഴിയില്ല അമ്മേ
പിച്ച വെച്ചു നടകുമ്പോ
ഓടിച്ചാടി കളികുമ്പോ
എന്നും അരികിൽ അമ്മ ഉണ്ടായി
എന്നെ സ്നേഹിക്കാൻ അമ്മ ഉണ്ടായി
അമ്മ തൻ മടി തട്ടിൽ കിടകുമ്പോ
എന്തു രസം എന്തു സുഖം
അമ്മയുടെ മാറിൽ
ചാഞ്ഞ് ഉറങ്ങുമ്പോ
താരാട്ട് കേൾക്കാൻ എന്തു ഭംഗി
താളം പിടിക്കാൻ എന്തു രസം
അമ്മ വേണം അമ്മ വേണം
അമ്മേ എന്നും അരികിൽ വേണം
By lovely greeshma
©greeshma