അമ്മ എന്ന് രണ്ടയക്ഷര൦
ഞാൻ അദമ്യമായി പറഞ്ഞ ഒരു വാക്ക്
ഓർക്കുമ്പോൾ തെളിയുന്ന നന്മ എൻഅമമ
ആ അമ്മ മനസ്സി൯ താരാട്ട് കേട്ടു ഞാൻ
പിച്ചവചു നടന്നു ഞാൻ ഏറെ
ഭൂവിൽ ജീവിക്കുന്ന പുണ്യമാണ് എ൯അമമ
അമ്മയുടെ മാറോടു ചേർന്നു കിടക്കുന്ന
സുഖം
വേറെയേതുണ്ട ഈ ഭൂവിൽ
സ്നേഹം എന്താണ് എന്ന് ഓതി തന്ന ഗുരുവാണ് എ൯അമമ
ലോകത്തില് ഞാൻ കണ്ട ദൈവമാണ്
എ൯ വീട്ടിലെ അണയാതെ കത്തുന്ന വിളകാണ്
ഞാൻ പോകു൦വഴികളിൽ എനിക്കായി
കവചം തീക്കും എ൯അമമ
അമ്മയുടെ സനേ്ഹ൦ പുണ്യമാണ്
©aleena
A