C

അവൾ

അവൾ പാദങ്ങൾ
എരിയുന്ന കനലിലൂടെ
നടന്നു നീങ്ങുന്നുവെങ്കിലും....
അവൾ മനം
അഗ്നിപർവതത്തെ പോലെ
തിളച്ചു മറിയുന്നുവെങ്കിലും....
അവൾ അധരങ്ങൾ
പുഞ്ചിരിയാൽ
ഒരു ലോകത്തെ പടത്തുയർത്തും!!!!
പ്രശ്നങ്ങളെ അവൾ നേരിടും
ജാൻസി റാണിയെ പോലെ...
പരിമിതികളാൽ തീർക്കപ്പെട്ട
വൃത്തതിനുള്ളിൽ തരണം
അവൾക്ക് അസാധ്യം....
അവൾ അവളാകുന്നു
എന്നതാണ് പരാജയം...
©chinju