S

ചിന്തകൾ ജന്മം കൊടുത്ത തീരാ നോവ്...

ദൈവികമാം യുക്തി ചിന്തകളെയൊക്കെയും ധാർമിക മൂല്യങ്ങളിൽ നിന്നും ദൂരെ മായ്ച്ചു കൊണ്ടു മാനവ മനസിൽ പൊട്ടി പുറപ്പെട്ട ആണവ യുദ്ധമെന്ന അതി ക്രൂരമായ സ്വാർത്ഥ ചിന്തകൾ ജന്മം കൊടുത്തത് ഹിരോഷിമക്കും നാഗസാക്കിക്കും ആയിരുന്നു.... ഓരോ ആഗസ്ത് മാസങ്ങളും പടി കയറി എത്തുമ്പോൾ
കാലാന്തരങ്ങളിലും ഉണങ്ങാത്ത മുറിവുകളായി.... "തലമുറകൾ മരിച്ചു ജീവിക്കുന്ന "മണ്ണിന്റെ നോവേറിയ സ്മൃതികളായ് ഇന്നും ഒരു തീരാ നൊമ്പരമാണ്....... 🙏🙏🙏🙏ഹിരോഷിമയും നാഗസാക്കിയും....
©sunithamol