N

ചലനം

പാറിപ്പറക്കുന്ന മനസ്സും
പ്രീതിപ്പെടുത്തുന്ന ഓർമ്മകളും
ഇന്നും എനിക്ക് സ്വന്തം....
കാരണങ്ങൾ ഇന്നും ഇല്ല
തുടിക്കുന്നു നിന്നിൽ
വാക്കുകളിൽ മോഹിപ്പിച്ച ചുംബനങ്ങൾ മാറലയായി
പുതച്ചു മൂടി കിടക്കുന്നു
തീരുന്നില്ല ഒരിക്കലും.............
കുടുമോ എന്നിൽ പറക്കാം അകലേക്കു.......
ഇന്നും ഞാൻ എവിടെയൊക്കെയോ തിരയുന്നു
വറ്റാത്ത പുഴയായി.....💝
@Nehakrishnadas♥️✨
©nehakdas