S

❤️❤️എന്നെന്നും കൂട്ടായ്... ❤️👫❤️

പിന്നിട്ട ജീവിത യാത്രകളിലുടനീളം
നൊന്തു നീറിയ ഓർമകളുടെ
മർമരത്തിനു കാതോർക്കുമ്പോൾ
നിശബ്ദമായ് ഏറ്റുവാങ്ങിയ വിധികൾപഠിപ്പിച്ച പാടങ്ങൾ
ഈറനണിയിക്കുമെന്നാലും
കാലത്തിൻ മടിത്തട്ടിൽ കാത്തു വച്ചിരിക്കുമൊരുപിടി ആയുസ്സിൻ
വഴികളിൽ നെഞ്ചോടു ചേർത്തു പിടിക്കുവാൻ ദൈവികമാമൊരു
പുണ്യസ്നേഹംതുണയായുണ്ട്..
കൊതി മായാത്ത സ്നേഹ വാത്സല്യത്താൽഎന്നുള്ളം കൈയിൽ
താലോലിക്കുവാനായ്.....
എൻ പൊന്നു കുഞ്ഞിളം പൈതലായ്.....
നെറുകയിൽചാർത്തുംകുംകുമത്തിൻ
ഹൃദയമായ്....അച്ഛനായ് അമ്മയായ്സഹോദരനായ് സുഹൃത്തായ്എല്ലാമെല്ലാമായ്
എന്നന്നേക്കുമായ്......❤️👫❤️
😘😘❤️😘😘..എന്നെന്നും കൂട്ടായ്...എന്നെന്നും ഒന്നായ്....❤️👫❤️


©sunithamol