I

എന്റെ അമ്മ

സ്നേഹത്തിൻ സാഗരമാണെന്നമ്മ
അറിവിൻ നിറകുടമാണെന്നമ്മ
കരയുന്ന വേളയിലും ചിരിക്കുന്ന വേളയിലും
കൂട്ടിനു വന്നതെന്നമ്മ
ദുഖത്തിൻ വേളയിൽ അമ്മതൻ
സ്വാന്തന സ്പർശമാണെന്നും എനിക്ക് കൂട്ട്
നന്മതൻ പാതയാണയാതെ കാക്കുന്നുയെന്നമ്മ
കൂടെ കളിക്കാനും കൂടെ പഠിക്കാനും കൂട്ടിന്നുവന്നതെന്നമ്മ
അമ്മതൻ ലാള അമ്മതൻ ശാസന
ഒന്നും മറക്കില്ല എന്നും
എന്നെന്നും ഓർക്കുവാൻ ഓർമ്മകൾ നൽകുന്ന അമ്മയാണിന്നെനിക്കെല്ലാം
പകരം തരാൻ എനിക്കൊന്നുമില്ലമ്മേ
അമ്മയാണെന്റെ ദൈവം....
©annamariya