N

എൻറെ പ്രിയേ.....

എൻറെ ഹൃദയത്തിൻറെ ചുവപ്പു നീ തിരിച്ചറിയും ഒരുനാൾ
അന്ന് എൻറെ രക്തം കൊണ്ട് ഈ ലോകമേ ചുവക്കും
എൻറെ ആനന്ദത്താൽ ചുവന്ന മഴതുള്ളിയാൽ പൊഴിയും
ഒത്തിരി സ്നേഹം......😚
ഒരു ചെമ്പനീരിൻ വസന്തകാലം
എനിക്കായ് കാത്തുവച്ചതിനു
തോരമഴ തുള്ളികൾക്ക്
പറയാൻ മറന്നുപോയ വാക്കുകൾക്ക്
സ്നേഹം......സ്നേഹം
എൻറെ പ്രിയേ.........❤️
@NehaKrishnadas♥️✨
©nehakdas