സമത്വത്തിൻ പൊൻവെളിച്ചം ചൊരിയുമീ
ഓണനാളിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുകയാണ് ട്ടോ.......
എല്ലാവിധ ഐശ്വര്യങ്ങളും ചേർന്നിണങ്ങിയ ഓണനാളായ് തീരട്ടെ എന്ന ആത്മാർത്ഥമായ....
നിറഞ്ഞ പ്രാർത്ഥനയോടെ...
ആശംസകളോടെ............സുനിത മോൾ......💝💝
©sunithamol
S