S

ഇണക്കുരുവികൾക്ക് കൂട്ടായ്... ഇണക്കുരുവികൾ മാത്രം

നെഞ്ചു വിങ്ങി നീറുമ്പോൾ
നെഞ്ചോടു ചേർത്തുപിടിച്ചു
സ്വാന്തനമേകുവാൻ
ഹൃദയം ഭേദിക്കും മിഴിനീർ ധാരകളെ മായ്ച്ചിടുവാൻ.....
കുഞ്ഞി കുരുവിക്കു കൂട്ടായ് അവളുടെ പ്രാണനുണ്ട്...❤️❤️
നിസ്വാർത്ഥ സ്നേഹത്തിൻ തണലൊരുക്കി ജീവൻ വെടിഞ്ഞു സ്നേഹം പകർന്നിടുമി ഇണക്കുരുവികൾക്കു കൂട്ടായ് ഒന്നായലിഞ്ഞവർ തൻ ഹൃദയം മാത്രമുണ്ട് ......അനന്തമായ്...... സൗഭാഗ്യമായ്‌.....
❤️❤️വരദാനമായ് ❤️❤️
©sunithamol