S

ഇരുവഴി തേടുമ്പോൾ......

ഒന്നായ് ചേർന്നു ജീവിച്ച് പോകുവാൻ കഴിയുകയില്ലെന്നു "ഒന്നായ്" തീരുമാനവുമെടുത്തു ജന്മം തന്ന മനസുകൾ ഇരുവഴി തേടി അകലുമ്പോൾ പിന്നീടുള്ള ജീവിത വീഥികളിൽ അവഗണനകളുടെ ശരങ്ങളാൽ കുത്തി നോവിക്കപെട്ടു...ഉള്ളു നൊന്തു ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ ഹൃദയം മാത്രം അവരെ പോൽ ആരും അറിയാതെ പോവുന്നല്ലോ ......
©sunithamol