I

ജീവിതം

നിറം പിടിക്കാത്ത ഹൃദയത്തിന്മേൽ
ഒരു പിടി ഓർമ കുറിപ്പുകൾ മാത്രം ബാക്കിവെച്ചു
എണ്ണമില്ലാതെ മിന്നിതെളിയുന്ന
കറുത്ത പകലുകൾക്കും
വെളുത്ത രാവുകൾക്കും ഇടയിൽ
കുടുങ്ങി പോകുന്നതാണ്
പലരുടെയും ജീവിതം
©itz_frost