V vichuzz en July 23, 2025 ജീവിതം ശരവേഗം നീങ്ങുന്ന കാലചക്രമേ...!!!നിന്റെയീ വേഗത്തിൽനുനഞ്ഞു പോകുമെൻ ബന്ധങ്ങളുംസ്നേഹസ്പർശങ്ങളും...ശേഷിക്കുമീ ജീവനുംആരും കടക്കാത്ത എൻ മനോവീഥിയും©vichuzz