നെഞ്ചിനുള്ളിൽ ചാർത്തിത്തന്ന
ഈശ്വര പ്രസാദമായ ആ സ്നേഹവാത്സല്യ💖💖 തിൻ ശക്തി മാത്രമാണ് എന്റെ ജീവന്റെ തുടിപ്പുകൾ.........
ചെറു ഹൃത്തിനായ്.. ശുദ്ധമായ സ്നേഹത്തിൻ അണയാത്ത പൊൻ നാളങ്ങൾ കൊളുത്തിവച്ച എന്റെ💖
"സ്വന്തം" "ആ ഹൃദയത്തിനു"💖 ഭൂമിയിൽ
ആർക്കുമേ പകർന്നുകൊടുക്കുവാൻ കഴിയാതെ പോകുമ സ്നേഹ വായ്പുകൾ മാത്രമേ സമ്മാനമായി തരുവാൻ ഈ കൊച്ചു മനസിനു കരുതലായുള്ളു....
©sunithamol
S