A

കാഴ്ച

ഇന്ന് വരണ്ടൊര ഭൂമിയിൽ കണ്ടു
ഞാൻ നടുങ്ങുന്ന ഒരു ദുഃഖ കാഴ്ച
ഒരു തുള്ളി ദാഹ ജലത്തിനായി
വെമ്പുന്നപിഞ്ചു കുഞ്ഞിൻ കാഴ്ച പട്ടിണിയുടെ നേർകാഴ്ച
ഉടുതുണി ഇല്ലാതെ വരണ്ട ശരീരവുമായി
പുളയുന്ന ഒരു ശോക കാഴ്ച
അമ്മേ എന്ന് പറയുവാൻപോലും
കേൽപില്ലാത്ത കുഞ്ഞി പിടയുന്നനേർകാഴ്ച
ദൈവത്തിൻ മണ്ണിൽ ഒരു തുള്ളി ജലത്തിനായി കേഴുന്നൊരു ദുഃഖ കാഴ്ച
മറക്കാൻ കഴിയാത്തൊരാ നേർകാഴ്ച
©anjanasree