S

കാമം പുരണ്ട ചിന്തകൾ.....

"എടാ ആ പെണ്ണിന്റെ മുഖം കൊള്ളില്ല ഡാ ബാക്കി എല്ലാം കൊള്ളാം"..... എന്ന കാമം ചവച്ചു തുപ്പിയ ചിന്തയോട്..... ഒരു ചോദ്യം....
.... കാലം ഏല്പിച്ചു തരും ജീവിത സത്യങ്ങളിൽ "നെഞ്ചോന്നു വിങ്ങി പിടയുമ്പോൾ"💔 പുകഴ്ത്തി ചേർത്തു വച്ച മുഖ സൗന്ദര്യം നെഞ്ചോടു ചേർത്തു പിടിച്ചു താലോലിക്കുമെന്നു ❤️ ഉറപ്പു തരുവാൻ കഴിയുമോ...... നിങ്ങൾക്ക്.....????
നൊന്തു പ്രസവിച്ച അമ്മയുടെ പുണ്യം ദൂരെ മാറ്റിയങ്ങിനെ സാഹോദര്യത്തിന്റെയും
സൗഹൃദത്തിന്റെയും മുഖം മൂടി അണിഞ്ഞുകൊണ്ട് " ഒരു നാൾ ഒരുവളോട് നിന്റെ അളവെത്ര "എന്ന നീചമായ ചോദ്യത്തിൻ മുറിവുണക്കുവാൻ ഈ ജന്മം
കഴിയുമോ നിങ്ങൾക്ക്????????
©sunithamol