S suryamahi en July 23, 2025 കാണാമറയത്ത് തെളിയുന്ന ആകാശത്തിൻ താഴെദൂരേക്ക് നോക്കി നിൽക്കും പെണ്കിടാവേ.... നിൻ പുഞ്ചിരി കാണാതെനിൻ സംഗീതം കേൾക്കാനാവാതെകാണാമറയത്ത് നിന്നെയോർത്ത്നീ കടന്നുവരുന്ന നാളിനായി കാത്തിരിപ്പൂ ഞാൻ.....©suryamahi