N nehakdas en July 23, 2025 കാത്തിരുന്നു✨ നിൻ്റെ ഓർമകളിൽ ഞൻ എവിടെയോ കാത്തിരുന്നു.നിചലമാം മോഹങ്ങളും തേടി.അന്ധ്യമി മോഹങ്ങളെ ചുട്ടു പൊള്ളുമീ ഹൃദയ ജ്വാലയാൽ കുതിരുന്നു കൺപീലികൾമാൻപേടപോലെയാം മിഴികളിൽ ഒഴിക്കുന്ന ചുടുനീർ....😭💔@Nehakrishnadas©nehakdas