N nehakdas en July 23, 2025 കണ്ണുനീർ എന്നിലെ പഴയ വസന്തംവിരിയും ഒരുനാൾ പലനാൾഇളംകാറ്റായി തഴുകി കടന്നു പോകുന്ന വഴിയിൽനിനിൽ ലയിച്ച് അലിഞ്ഞു ചേരവെ........💖വെമ്പുന്ന ചുടുനീരിൻ വസന്തം എനിക്കായി വിരിയിച്ചു മറഞ്ഞ എൻ പ്രാണനേ😊♥️©nehakdas