N

കോളേജ്

ഒത്തു ചിരിച്ച നിമിഷങ്ങൾ ഓകെയും ഓർമയിൽ ബാക്കായ്......
വരാന്തയിൽ നിന്നുള്ള കമൻറ് വിളിയും ഓക്കേ ഇന്നു മറ്റാർക്കോ സ്വന്തം
ഇനി ഒരു വരവ് ഇല്ല....പുസ്തകക്കൂട്ടുകളിലേക്ക്
പരിഭവമില്ല,പരാതിഇല്ല ഒന്നും ഒന്നും ഇല്ല.........എല്ലാം ശൂന്യം
കണ്ണീർകണങ്ങൾ ആയി ബാക്കി......
കാലം ഇന്നിയും പോവുമല്ലോ.....നിങ്ങൾക്ക് ആവട്ടെ ഇനിയുള്ള വിസ്മയം...😌♥️✨
@Nehakrishnadas♥️✨
©nehakdas