കാൽതള കെട്ടി താളം പിടിച്ച്
കൊഞ്ചി കൊഞ്ചി നടന്നൊരു
ദൈവത്തിൻ കൊച്ചു മാലാഖ കുട്ടി
ട്വിങ്കിൾ..... 👧....
അമ്മിഞ്ഞ പാലിന്റെ നറു മണം വിട്ടകലാത്ത ആ കുഞ്ഞി കവിളുകളെ
കൊത്തി പറിച്ചു തിന്നുകളഞ്ഞാലോ
നരഭോജികളെ നിങ്ങൾ....
ആ ഇളം കണ്ണുകൾ ഒരു നേർത്ത പ്രാണനായ് കേണപ്പോൾ
നീ നിന്റെ... അമ്മയുടെ കൺകളിൽ ഒരിക്കലെങ്കിലും ഒന്നു നോക്കി ചിരിച്ചത് എന്തെ ഓർത്തില്ല....
©sunithamol
S