മധുരമാം സൗഹൃദം ഇനിയെത്രനാൾ
ഈ മധുരിക്കും ഓർമ്മകൾ ഇനി എത്ര നാൾ
മധുര സ്വപ്നങ്ങൾ ഇന്ന് മറക്കുകയായി
കൂട്ടുകെട്ടുകൾ ഇന്ന് പിരിയുകയായി
പിരിഞ്ഞു പോകുന്ന ഈ നിമിഷങ്ങളിലും
നാളെ കാണാം എന്നുള്ള പ്രതീക്ഷയിൽ
ആ മധുര കൂട്ടുകെട്ടുകൾ പിരിയുക യായി
പുത്തൻ കൂട്ടുകെട്ടുകൾ പിന്നെ വിരിയുമ്പോൾ
ആ മധുര കൂട്ടുകെട്ടുകൾ മറക്കുന്നു
ഇതാണ് സൗഹൃദത്തിന്റെ മധുരകരമായ ചട്ടങ്ങൾ
©adi
A