S

മഹാമാരിയാൽ .... പെയ്തൊഴിയാത്ത കണ്ണുനീർ....

ഭൂമിയിലെ ഓരോ ചെറു കോണിലേക്കും
സർവ്വവ്യാപിയായ് പാഞ്ഞോടുമീ
"മഹാമാരിയാൽ" പൊലിഞ്ഞു പോയ ജീവനുകൾക്കായ്... കണ്ണുനീരിൽ കുതിർന്ന പ്രണാമമേകുന്നു.......
ഇനിയൊരു ജീവനും വിടപറഞ്ഞു പോവരുതേയെന്ന നിറഞ്ഞ പ്രാർത്ഥനകളോടെ.......
©sunithamol