A akhibala en July 23, 2025 മിഴി ശ്രീകോവിൽ പടിവാതിൽ ചെന്ന് മുട്ടിയപ്പോൾ ഈശ്വരനേ കണ്ടില്ല മറിച്ച് കണ്ണീർ പൊഴിക്കുന്ന ആ പിഞ്ചുകുഞ്ഞിന് എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു