S

മഴ

മഴതൻ കുളിരിൽ ഞാൻ
അലിഞ്ഞുപോയിടും.
ഓ !മഴതൻ കുളിരിൽ ഞാൻ
അലിഞ്ഞുപോയിടും.
മഴതൻ കൊഞ്ചൽനാദം
എൻ കാതിൽവന്നു മൂളുന്നു.
മഴയെ ഞാനുമീ ഭൂമിയും
നിന്നെയും കാത്തിരിപ്പൂ...
ഭൂമിതൻ മടിത്തട്ട് ഒരു
കുഞ്ഞിനെന്നപോൽ നിനക്കായ്‌
തുടിച്ചിടുന്നു.
അരുവികളും തോടുകളും
നിന്റെ കളകളാരവത്തിനായി
കാതോർത്തിടുന്നു.
എന്നും നിൻ കൊഞ്ചൽനാദത്തിനായി
ഞാനും കാത്തിരിപ്പൂ...
@ സുരഭി
©surabhiraj