കൊതിച്ചുകിട്ടിയ ബന്ധങ്ങളൊക്കെയും
മൗനം തേടി അകലുമ്പോൾ വിങ്ങും നെഞ്ചിൻ ഓരങ്ങളിൽ കാത്തുസൂക്ഷിച്ചു താലോലിക്കുവാൻ സ്നേഹനാളത്തിൻ ഒരു നറു പുഞ്ചിരി മാത്രം...എന്നുമുണ്ട്..... കൂടപ്പിറപ്പുകൾഎന്തിനോവേണ്ടി
"മൂകരാവുമ്പോൾ" ഒറ്റപ്പെടലിൻതീരാനോവു
നുണഞ്ഞഹൃദയംവീണ്ടുംവീണ്ടും"ആട്ടിയകറ്റപ്പെടുകയാണ്"എങ്കിൽകൂടിയും...പിന്നെയുംപിന്നെയുമങ്ങു കൊതിയോടെ... ലജ്ജയേതുമേകൂടാതെപിന്നാലെഓടിചെന്നൊരുആശംസയേകുവാൻ കുശലംചോദിക്കുവാൻ കാലം രചിച്ചു കൊടുക്കും ദുഖങ്ങളിൽ തണലേകി കാക്കുവാൻ സുഖങ്ങൾ വിതറും ആനന്ദങ്ങളിൽ വിനയപൂർവം പ്രതീക്ഷകളെകുവാൻ പ്രാർത്ഥിക്കുവാൻഅതുമാത്രമേഅറിയുകയുള്ളൂ......എന്നുമെന്നും അതുമാത്രം.......പക്ഷെ..........,??? 😊😊
©sunithamol
S