S soumyakavu en July 23, 2025 മറുക് നിനക്കുകാണുവാൻ മാത്രമായൊരു മറുകുണ്ടെൻ കവിളിൽ.....ഭ്രാന്തമായ നിന്റെ പ്രണയം....വാക്കുകൾക് മതിൽ തീർത്തപ്പോൾ....അമർത്തി തന്ന ചുംബനത്തിൽ...പൊള്ളിവന്നൊരു മറുക്...©soumyakavupurakkal©soumyakavu