കൊതിയോടെ ഓടി വന്നെടുത്ത
മധുരമൂറും പഴത്തിനുള്ളിൽ" മനുഷ്യത്വം മരവിച്ചുപോയ "ക്രൂര ജന്മങ്ങളുടെ "ദുർചിന്തകളാൽ നിറച്ച ആപത്തിനെ " കുത്തിവച്ചിരുന്നുവെന്നു ആ പാവം മിണ്ടാപ്രാണി അറിയാതെ പോയല്ലോ.....
മഹാമാരിയുടെ പിടിയിലകപ്പെട്ടു മരണത്തോടു മല്ലടിക്കുന്ന നിസ്സഹായതയേറിയ ഈ നിമിഷത്തിൽ പോലും മനുഷ്യാ......നിന്റെ ക്രൂരതകളെ എന്നന്നേക്കുമായ് കൈവിട്ടുകളയുവാൻ നിനക്കാവുന്നില്ലല്ലോ......
©sunithamol
S