കാമഭ്രാന്തിന്റെ" തീകുണ്ഡത്തിൽപെട്ട്"
നൊന്തുപിടഞ്ഞു" മാഞ്ഞുപോയ"
"നിർഭയയുടെ" ഘാതകന്മാർക്കു നേരിന്റെ തൂക്കുകയർ വിധിച്ച ഈ വേളയിൽ
ജീവിച്ച് കൊതിമായും മുൻപേ പിച്ചി ചീന്തപ്പെട്ട.... ഓരോ പെൺകുഞ്ഞുങ്ങളുടെയും ആത്മാവിനു "കൂടി നീതിയുടെ വെള്ളിവെളിച്ചങ്ങൾ"
പകർന്നുകൊടുക്കണമേയെന്നു
പരമോന്നത നീതിപീഠത്തിന് മുൻപിൽ "അവളുടെ" ആത്മാവുമിപ്പോൾ തൊഴുകൈകളോടെ 🙏
യാചിക്കുന്നുണ്ടാവും......
വിലപിക്കുന്നുണ്ടാവും.......
നമ്മളെപ്പോലെ........
©sunithamol
S