നമ്മുടെ ജീവിത വഴികൾ ശുദ്ധിയും ആത്മാർത്ഥതയും സത്യസന്ധതയും നിറഞ്ഞതാണെങ്കിൽ......
ആരുടെയും അവഗണനകളേയോ
പരിഹാസങ്ങളെയോ... തെറ്റിദ്ധാരണകളേയോ......
അവിശ്വാസതകളെയോ......
നാം ഭയക്കേണ്ടതില്ല......
തെളിഞ്ഞ മനസു നൽകും തികഞ്ഞ നന്മകളുടെ തൂവെളിച്ചമേകീ എളിമയോടെ.....
അന്തസോടെ, അഭിമാനത്തോടെ
ജീവിക്കുക.....
😊💚😊
©sunithamol
S