S

നീതിക്കായ്.... ഒരു വരി......

ജീവിതമെന്തെന്നു തൊട്ടറിയും മുൻപേ പിച്ചി ചീന്തി
കാമം തീർത്തു വലിച്ചെറിഞ്ഞ പൊന്നു കുഞ്ഞുങ്ങൾക്ക് നീതി പോലും അതിക്രൂരമായ്....
.മനുഷ്യത്വരഹിതമായ്
... നിഷേധിച്ച നീതി പീഠമേ.......
ഒരു വാക്ക് പറഞ്ഞുകൊള്ളട്ടെ.....
ഇനിയൊരു പെൺഹൃദയം കൂടി നാരദരന്മാർക്കു വിട്ടുകൊടുക്കുവാൻ...നാവുതിർത്തു കൂട്ടുനിന്നപ്പോൾ ......നിങ്ങളെ പത്തുമാസം നൊന്തു പ്രസവിച്ച സ്വന്തം അമ്മയുടെ മുഖം ഒന്നോർത്തു കൂടായിരുന്നോ.....നിങ്ങൾക്ക്....
Yes.... We Want....Justice.......Forever...
.......
©sunithamol