S

നീതിക്കായൊരു പുതുവഴി തേടി.......

ജന്മം കൊടുത്ത മാതാവിന്റെ പുണ്യമോന്നോർക്കാതെ മുന്നിൽ കാണും പെൺമനസുകളെ വെറുമൊരു മാംസപിണ്ഡമെന്നപോൽ
കാമം തീർത്തിട്ട് കുത്തികീറി കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയുന്ന നരഭോജികളെയൊക്കെയും
നിയമ പുസ്തകത്തിന്റെ അതിർവരമ്പുകളിൽ നിർത്തി രക്ഷപെടുവാനൊരു വഴി കാട്ടി കൊടുക്കാതെ ചെയ്ത തെറ്റിന്റെ ആഴമെത്രയെന്നു കാട്ടികൊടുക്കുവാനും
ഇനിയത്തരം തെറ്റിന്റെ വഴി തേടുവാൻ സമൂഹമൊട്ടാകെ മുതിരാത്തൊരു ചിന്ത പകർന്നു നൽകുവാനും പ്രാപ്തമാമൊരു പുതിയ നിയമ വഴി കാലത്തിന്റെ അനിവാര്യതയായ് തീർന്നിരിക്കുന്നു ......
©sunithamol