C chinju en July 23, 2025 നീയും ഞാനും നീ എന്ന മരത്തിൽ🌳ഞാൻ എന്ന ഇല🍁ഇനി തളിർക്കില്ലനീ എന്ന വസന്തകാലത്തിൽഞാൻ എന്ന പൂവ്🌷ഇനി വിടറില്ലനീ എന്ന കടലിൽഞാൻ എന്ന സൂര്യന്🌞ഇനി ഒരു ഉദയമില്ല🌄അങ്ങനെ,നീ എന്ന പ്രപഞ്ചത്തിൽഞാൻ എന്ന പ്രതിഭാസംഇനി വെറും ഓർമകൾ മാത്രം....©chinju