കാലമെന്ന സത്യം പകുത്തു തരുമീ
ജീവിത യാഥാർഥ്യങ്ങളിലേക്കായ്
മൂല്യമേറുന്നൊരു ഹൃദയം ഞാൻ ഒരുക്കി വച്ചിരുന്നു...
ഒരു നറു പുഞ്ചിരിയോടെ....
ഈ നിമിഷത്തിൻ പുണ്യത്തിലും
നെഞ്ചോടു ചേർത്തു..പുണരാൻ ഇനിയും ഒരുപാട് നന്മകൾക്കായ്
അളവറ്റ കൊതിയാണെനിക്....
നിറഞ്ഞ ശുദ്ധിയോടെ....നിറഞ്ഞ പുഞ്ചിരിയോടെ...നിറഞ്ഞ സ്നേഹത്തോടെ.....
©sunithamol
S