ഓരോ കണ്ണുനീർതുള്ളികളും
പകരുന്ന ഊർജാമൃതങ്ങൾ...
നന്മതൂകുന്ന നറു പുഞ്ചിരികൾ🙂😘
സമ്മാനമായി തരുമ്പോൾ
ഹൃദയസ്പന്ദനങ്ങളിൽ ഉയരുകയാണ്
നിറഞ്ഞ സ്നേഹത്തിൻ....
സ്വരമാധുര്യങ്ങൾ......🙂🙂💖💖
.....
Iam Happy...because i am endowed with pure love 💖🙂to gift everyone.....in this
very short and precious life......
🙂🙂💖💖🙂🙂😘😘👧🙂🙂
©sunithamol
S