S sunithamol en July 23, 2025 നറു വെളിച്ചം... ഒരു നറു പുലരിയിൽ വിരിഞ്ഞ എന്റെ ഈ ചെറു ചിന്തകൾക്ക്.... നന്മയല്ലാതെ മറ്റൊന്നുമില്ല...സ്നേഹമല്ലാതെ മറ്റൊന്നുമില്ല.... ഒരു രാവിലും മയങ്ങാത്ത എന്റെ ഈ സ്വപ്നങ്ങൾക്കോ ശുദ്ധിയല്ലാതെ മറ്റൊന്നുമില്ല..... ©sunithamol