നൻമതൻ മായാനേത്രമായവൾ,
ഒരോ ദിനവും തഴുകി നിൽക്കവെ..
ലഹരി തൻ ഉൻമാദാന്ദത്തിലായ്,
പുഴ കണക്കെ ചിന്തയൊഴുകിനാൽ..
തെളിഞ്ഞ മനമിതു ദൃശ്യസാഗരം,
കൺകുളിർക്കെ കണ്ട വിസ്മയം..
മഞ്ഞുതുള്ളി മേൽ വെട്ടമേറ്റപോൽ,
തന്ന തൊക്കെയും മായികരാവുകൾ..
ഞാൻ കോറിയിട്ട സ്വപ ലോകത്തിൻ ,
വർണം തൂകി പോയി മായ വെ...
കാത്തിരുപ്പിൻ്റെ കാവ്യനീതിതൻ,
കാൽ പെരുമാറ്റത്തിനാൽ കാതോത്തിന്നു ഞാൻ.............?
©devupradee
D