A

ഓർമ്മകൾ.

പെയ്തു തോരാത്ത മഴ പോലെയാണ് ചില ഓർമ്മകൾ.പെയ്തൊടുങ്ങി എന്നു കരുതുമ്പോഴും അടുത്ത തുള്ളി വീഴുകയായ്.എത്ര ശക്തിയായി ജാലകങ്ങൾ ചേർത്തടച്ചാലും കാറ്റിൻ കൈകൾ അവയെ വകഞ്ഞു മാറ്റി ചില തുള്ളികൾ ഉള്ളിലേക്ക് ഇറ്റിച്ച് വീഴ്ത്തും
©anuja