ചിലപ്പോള്‍
ഒരു
കവിതക്കായ്
ഹൃദയം
വാക്കുകളോട്
പലകുറി
സംഘര്‍ഷത്തിലാവുന്നു..
പ്രിയപ്പെട്ട
ഒന്നിനെ
ഞാന്‍
തട്ടിപറിക്കുകയും
എന്റെ
കവിതയില്‍
ചേര്‍ക്കുകയും
ചെയ്യുന്നു..
അങ്ങനെ
ഞാനൊരു
കവിതക്ക് ജന്മം
നല്കുകയും
ഒരൊറ്റ
ഹൃദയത്താല്‍
ഞാനും
എന്റെ കവിതയും
ഒരുമിച്ച്
ജീവിക്കുകയും
ചെയ്യുന്നു.
♡ സലാം.ടി ഒളവട്ടൂര്‍
©.salamt
.