S

ഒരു പിടി നല്ലോർമകൾ . 😘😘💚💚

ഇനിയൊരു മടക്കമേതുമേയില്ലാത്ത ഈ
കൊച്ചു യാത്രയിൽ ഓരോ ശ്വാസത്തിൻ
പുണ്യത്തിലും തീർത്തിടാം അനശ്വരമാം ഒരുപിടി നല്ലോർമകൾ.....
മണ്ണിൻ അളവറിഞ്ഞു ചേർന്നു മായും
മുൻപായ്
കോർത്തിടാം ഒരു കൂട്ടം അർത്ഥ മുഹൂർത്തങ്ങൾ......
പകർന്നിടാം ഉള്ളിന്റെ ഉള്ളിൽ നിന്നും ഒരുപിടി സ്നേഹ വായ്പുകൾ.......
നിസ്വാർത്ഥമോടെ..... നിഷ്കളങ്കമോടെ......... 😘😘😘😘😘
©sunithamol