_

ഒരു suicide അപാരത

മടുത്ത ജീവിതവും...
കടുത്ത തോൽവിയും. ....
കയർത്ത വാക്കുകളും. .....
വെറുത്ത നോക്കുകളും. ..
കറുത്ത ദിനങ്ങളും. ...
നിരാശാ പ്രണയവും...
നിവർത്തിയ കസേരതൻ-
മുകളിലെ ഞാനും...
ഉരുണ്ടു കയറിയ ജീവിതത്തിലെ-
കാറ്റും കോളും....
കുരുക്കിയിട്ട ചങ്കിലെ-
കയറും....
പുതിയ ചിന്തതൻ നേർത്ത-
വെളിച്ചം വരുന്ന നിമിഷം....
വേദന...ഉള്ളിൽ....
കഴുത്തിലെ കയർ -
ആഴത്തിൽ കുരുങ്ങിയോ....?
©_sha_ma