ആയുസെത്തും മുൻപേ വേരോടെ പിഴുതെറിയപ്പെടാൻ വിധിക്കപെട്ട
ഒരു കൊച്ചു തേൻമാവു😔😔🌳 ചോദിച്ചു....
അല്ലയോ സഹോദരാ.... നിന്നിൽ മിടിക്കുമി സ്പന്ദനമോർത്തെങ്കിലും.. നിന്റെ തലമുറകൾക്കായെങ്കിലും...എന്റെ ഈ തണലേകും🌳 ഞരമ്പുകൾ മുറിച്ചു മാറ്റാണ്ടിരുന്നുടെ..... 🌳😔😔
©sunithamol
S