S

പ്രാണൻ

പകുതിയായെൻ പ്രാണനായി...
പകുതി വഴിയിലെവിടെയോ....
പതുങ്ങിപ്പോയൊരെൻ പ്രണയമേ...
പിറക്കുന്നുണ്ട് ഞാൻ
നിനക്കായൊരു ജന്മം...
പകുതി തെളിഞ്ഞ നിലാവിൽ.....
ഒരു പാരിജാത പൂവിറുത്തു...
നീ പകുത്തു നൽകിയ പ്രണയ കുളിരിൽ...
മുങ്ങി നീരാടുവാൻ
©soumyakavupurakkal
©soumyakavu