S

പ്രിയം

നഷ്ടപെടുന്നത് മാത്രമല്ല അത്രമേൽ...
പ്രിയപ്പെട്ടതാകുന്നത്.....
കൂടെയുള്ള പലതും അത്രമേൽ...
പ്രിയപ്പെട്ടത് തന്നെയാണ്..
നമ്മളത്...
തിരിച്ചറിയാൻ വൈകുന്നെന്ന് മാത്രം..
©soumyakavupurakkal
©soumyakavu