C chinju en July 23, 2025 പ്രണയം❣️ ഏത് ദിക്കെന്ന ദിശാബോധത്തിൽയെൻ പാതയിൽഞാൻ നടക്കവേഎതിർ ദിശയിൽ നിന്നും വന്നകാറ്റ് ആണു നീ...യെൻ പാതയിൽ വിള്ളൽ വീഴ്ത്തി കൊണ്ട്നിന്നിലേക്ക് നയിച്ചു എന്നെ..ആ മായജാലമാണ് കൂട്ടുക്കാരപ്രണയം❤️©chinju