N

പ്രണയം💫

പ്രണയം പ്രണയം അത് വസന്തങ്ങൾ വിടർത്തുന്ന പുഷ്പങ്ങളാണ്💞 വേരുറച്ചാൽ പിഴുത് എറിയാൻ കഴിയാത്ത വിതം മനുഷ്യ വികാരങ്ങളെ ചലിപ്പിക്കുന്ന ഓന്നാണ്💙
കാവ്യങ്ങളിൽ വസന്തം കാണുന്നതിലെല്ലാം പ്രണയം തോന്നിപ്പിക്കുന്ന അഗാധമായ ഒരു നിധി💖
വാക്കുകളിൽ നീ കണ്ണുനത് എല്ലാം നീ എന്ന ഭാവം ഓരോ നില്ലൂം ചലിപ്പികുനൂ❤️
എഴുത്തും കുത്തും വരെയും ആയി ചലിക്കും നീ എന്ന ഗന്ധത്താൽ............
എന്ന് എന്നിൽനിന്ന് പിഴുതെറിയപ്പെട്ട വോ അന്നു ഞാൻ ഞാൻ ജഡമായി വീണ്ടും പുനർജനിക്കും നിന്നെ പ്രണയിക്കുവാൻ ❤️
നിന്നെ പ്രണയിക്കാൻ മാത്രമായി ജനിച്ചവൾ..........♥️
@NehaKrishnadas
©nehakdas