S

പ്രതീക്ഷകൾ..... 😊😊

ഈ കുഞ്ഞു ജീവിതത്തിലെ ഓരോ ശ്വാസത്തിലും സത്യസന്ധതയോടെ മാത്രം ജീവിക്കുക.......
ഒരുപക്ഷെ നമ്മെ ആരും തിരിച്ചറിയുന്നുണ്ടാവില്ലാ.......
എങ്കിൽ കൂടിയും.....
നിരാശപെട്ടു പോവാതെ.......
എല്ലാ അർത്ഥത്തിലും
നിഷ്കളങ്കതയോടെ......
നിറഞ്ഞ മനസോടെ......
നേരായചിന്തകളിലൂടെ.....സഞ്ചരിച്ചുകൊണ്ട്......പകർന്നു നൽകുന്ന അളവറ്റ സ്നേഹത്തിനു മുൻപിൽ നിബന്ധനകളേതുമേ നിരത്തി വയ്ക്കാതെ.....
ശുദ്ധിപൂർണമായ മനസും ശരീരവുമായി
ജീവിക്കുക......നമ്മെ ആത്മാർത്ഥമായ് തിരിച്ചറിയുന്ന ഒരു മനസെങ്കിലും ഈ ഭൂമിയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ......കാലം തെളിയിച്ചു നൽകുന്ന സത്യങ്ങളുടെ പട്ടികയിൽ നമ്മുടെ സത്യങ്ങളും പുഞ്ചിരിയോടെ കടന്നു വരുമെന്ന പ്രതീക്ഷകളോടെ......
©sunithamol