പൂവിടാത്ത എൻറെ ഹൃദയത്തിൽ
പൂമൊട്ടുകൾ നിറച്ചുകൊണ്ട് അവൾ പെയ്തിറങ്ങി.
ഇടവേളയിൽ എൻറെ പ്രാണൻ
അവളിലേക്കായി തിരിഞ്ഞു
പൊള്ളുന്ന വേനലിലും മഴപോലെ ചലിക്കുന്നു നീ
പൂമൊട്ടുകൾ ഉതിരതെ എന്നും
ഹൃദയത്തോട് ആയി ചേർത്തുകൊണ്ട്
പ്രാണനെ പ്രാണനായി ആരാധിക്കുന്നു........♥️💋
@Nehakrishnadas♥️✨
©nehakdas
N